It's Dulquer Salmaan's birthday today (July 28) and on this special day all his fans and followers have got a pleasant surprise, in the form of a few updates on the actor's next big release, which will be Bejoy Nambiar's Solo. <br /> <br />ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിജോയ് നമ്പ്യാര്‍ ചിത്രം 'സോലോ'യുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ദുല്‍ഖറിന്റെ മുപ്പത്തിയൊന്നാം പിറന്നാള്‍ ദിനത്തിലാണ് ആരാധകര്‍ക്കുള്ള ഈ സര്‍പ്രൈസ് എന്ന പ്രത്യേകതയുമുണ്ട് <br />